Share this Article
ഇടുക്കിയില്‍ വന്‍ ലഹരിവേട്ട
Massive drug hunt

ഇടുക്കിയില്‍ വന്‍ കഞ്ചാവ് വ്യാജ മദ്യവേട്ട. രാജാക്കാട് ഉണ്ടമലയില്‍ നിന്നും 12 കിലോയിലധികം കഞ്ചാവും. 25 ലിറ്റര്‍ വ്യാജ മദ്യവും പിടികൂടി. വ്യാജ മദ്യ നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന 150 ലിറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി.

അടച്ചിട്ടിരുന്ന വീട്ടില്‍ ഉടുമ്പഞ്ചോല എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. പ്രതി കൊല്ലപ്പള്ളി സൈബു തങ്കച്ചനായി അന്വേഷണം ഊര്‍ജ്ജിതമാക്കി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories