Share this Article
Flipkart ads
ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് തടിലോറി പാഞ്ഞുകയറി അഞ്ച് മരണം, 7 പേര്‍ക്ക് പരിക്ക്
Horrific Accident at thrissur

തൃശൂര്‍ നാട്ടികയില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം.വഴിയരികില്‍ ഉറങ്ങി കിടന്ന കുട്ടികളടക്കമുള്ള നാടോടികളാണ് മരിച്ചത്.പുലര്‍ച്ചെ 4 നായിരുന്നു അപകടം. 


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories