ഇടുക്കി മൂന്നാര്‍ മറയുര്‍ റുട്ടില്‍ ചട്ടമുന്നാര്‍ എസ്റ്റേറ്റില്‍ പടയപ്പയിറങ്ങി. ഇന്നലെ രാത്രി 11 മണിയോടെയാണ് പടയപ്പ മേഖലയില്‍ ഇറങ്ങി കൃഷി നാശം വരുത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി മേഖലയില്‍ പടയപ്പയുടെ സാനിദ്ധ്യം ഉണ്ട്
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ