Share this Article
കോഴിക്കോട് കക്കയത്ത് മണ്ണിടിച്ചിലില്‍ വ്യാപക നാശനഷ്ടം; സമീപവാസികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം
Widespread damage due to landslides in Kozhikode's Kakkayat; Warning to nearby residents

കോഴിക്കോട് കക്കയത്ത് മണ്ണിടിച്ചിലിൽ വ്യാപക നാശ നഷ്ടം.കല്ലാനോട് കക്കയം 28 ആം മൈലിൽ ഇന്നലെ രാത്രിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്.കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് കനത്ത മഴ ഉണ്ടായിരുന്നു. മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്.കാർഷിക വിളകൾക്കും കനത്ത നഷ്ടം സഭവിച്ചു .  അമ്പത്തോളം കവുങ്ങുകൾ നശിച്ചിട്ടുണ്ട് .സമീപത്തെ കോഴി ഫാംമും പൂർണമായും തകർന്നു.ഇതേ തുടർന്ന് സമീപവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകി.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories