ഒരു ജീവന്‍ പൊലിഞ്ഞിട്ടും മലപ്പുറം പൊന്നാനി തീരത്ത് അധികാരികള്‍ക്ക് കുലുക്കമില്ല. ഒരു സുരക്ഷയും നിയന്ത്രണവുമില്ലാത്ത തീരത്താണ് സഞ്ചാരികളുടെ ആഘോഷം. നിയന്ത്രണമില്ലാതെ ആളുകള്‍ കടലില്‍ ഇറങ്ങുമ്പോള്‍ മുന്നറിയിപ്പ് നല്‍കാന്‍ ഇവിടെയുള്ളത് ഒരു പൊലീസുകാരന്‍ മാത്രമാണ്.