Share this Article
ADM നവീന്‍ ബാബുവിന്റെ സംസ്‌കാരം ഇന്ന് മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ നടക്കും
Naveen Babu

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ സംസ്‌കാരം ഇന്ന് പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ നടക്കും. 9 മണിയോടെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് കളക്ടറേറ്റില്‍ എത്തിക്കും. പത്തുമണിമുതല്‍ പൊതുദര്‍ശനം നടക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories