മണ്ണുത്തി - വടക്കുഞ്ചേരി ദേശീയപാത വഴുക്കുംപാറയില്‍ മിനി ബസ്സിന് പുറകില്‍ ചരക്ക് ലോറി ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞ് 11 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ