Share this Article
image
കഞ്ചാവ് മിഠായിയുമായി 2 യു.പി.സ്വദേശികൾ അറസ്റ്റിൽ
വെബ് ടീം
posted on 19-05-2024
1 min read
police-arrested-man-sold-marijuana-chocolates

ചേർത്തല: കഞ്ചാവ് മിഠായിയുമായി രണ്ടു യു.പി.സ്വദേശികൾ അറസ്റ്റിൽ.ചേർത്തലയിൽ നിന്നാണ് പിടികൂടിയത്. സ്കൂൾ കുട്ടികളെ ലക്ഷ്യം വച്ചായിരുന്നു വിൽപ്പന. 2,000 ത്തിലധികം കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തു. എക്സൈസ് ആണ് അറസ്റ്റ് ചെയ്തത്. സന്തോഷ് കുമാർ രാഹുൽ സരോജ് എന്നിവരാണ് അറസ്റ്റിലായത്.

  10 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി. കഞ്ചാവും പുകയില ഉൽപ്പന്നങ്ങളും എത്തിച്ചിരുന്നത് ട്രെയിൻ മാർഗ്ഗം. കുട്ടികൾക്ക് വിതരണം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories