Share this Article
image
തൃശ്ശൂർ പോലീസ് അക്കാദമിയിൽ SI ജീവനൊടുക്കിയ നിലയിൽ
SI took his life in Thrissur Police Academy

തൃശ്ശൂർ പോലീസ് അക്കാദമിയിൽ എസ് ഐ  ആത്മഹത്യ ചെയ്ത നിലയിൽ.പോലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോർജ് ആണ് മരിച്ചത്. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories