പാലക്കാട് നഗരസഭയുടെ ഖര മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തം. ഇന്നു പുലര്‍ച്ചെയാണു തീ പടര്‍ന്നത്. ടണ്‍ കണക്കിനു മാലിന്യത്തിലേക്കാണു തീ പടര്‍ന്നത്. അഗ്നിരക്ഷാ സേനാ യൂണിറ്റുകളെത്തി നീണ്ട നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീയണച്ചു. അതേസമയം തീപിടുത്തം അട്ടിമറി എന്ന് പാലക്കാട് നഗരസഭ പറയുന്നത്.