തൃശൂര്‍ അതിരപ്പിള്ളി - മലക്കപ്പാറ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ടാറിങ്ങിനായി കൊണ്ടുവന്ന വാഹനം കേടായതാണ് ഗതാഗത തടസത്തിന് കാരണം.