Share this Article
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണം; ഇന്ന് കൊട്ടിക്കലാശം
Palakkad by-election

ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം.റോഡ് ഷോ അടക്കമുള്ള വിപുലമായ ഒരുക്കങ്ങള്‍ക്കാണ് മുന്നണികള്‍ തയ്യാറെടുക്കുന്നത്.അതേസമയം ഇരട്ടവോട്ടില്‍ നടപടി ആവശ്യപ്പെട്ട് എല്‍ഡിഎഫ് ഇന്ന് കളക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories