Share this Article
അലൻ വാക്കറുടെ സംഗീത പരിപാടിക്കിടെ നടന്ന മൊബൈൽ മോഷണം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Defendant

അലൻ വാക്കറുടെ സംഗീത പരിപാടിക്കിടെ നടന്ന മൊബൈൽ മോഷണം. രണ്ട് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.സണ്ണി ബോല യാദവ് , ശ്യാം ബെൽവാൾ എന്നിവരാണ് പോലീസ് പിടിയിലായത്. പ്രതികളിൽ നിന്ന് നാല് മൊബൈൽ ഫോണുകളും കണ്ടെടുത്തു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories