Share this Article
കോഴിക്കോട് വ്യാജ ഡോക്ടര്‍ ചികിത്സിച്ച് രോഗി മരിച്ച സംഭവം; ആശുപത്രിക്കെതിരെയും കേസെടുത്തു
Defendant

കോഴിക്കോട് വ്യാജ ഡോക്ടര്‍ ചികിത്സിച്ച് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെയും കേസെടുത്തു. കോഴിക്കോട് ഫറോക്ക് പൊലീസാണ് കേസെടുത്തത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories