Share this Article
ലോറിയിൽ കൊണ്ടു പോയ ജെസിബി കാറിനു മുകളിൽ വീണു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വെബ് ടീം
posted on 26-08-2023
1 min read
jcb fell on car

കോഴിക്കോട്: ലോറിയിൽ കൊണ്ടു പോകുകയായിരുന്നു ജെസിബി കാറിനു മുകളിൽ വീണു അപകടം. വടകര മൂരാട് പാലത്തിലാണ് സംഭവം. 

കാറിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്നു വടകര- പയ്യോളി ദേശീയ പാതയിൽ ​ഗതാ​ഗതം തടസപ്പെട്ടു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories