ആറ്റിങ്ങൽ മണ്ഡലത്തിൽ റീകൗണ്ടിങ്. പോസ്റ്റൽ വോട്ട് റീകൗണ്ടിങ്. ഇടതുമുന്നണിയുടെ ആവശ്യപ്രകാരമാണ് നടപടി.നിലവിൽ അടൂർ പ്രകാശാണ് വിജയിച്ചതായി അറിയിപ്പ് വന്നത്