Share this Article
കൊച്ചി ഇടപ്പള്ളി ഫ്‌ലൈഓവറില്‍ ബസ് - ഓട്ടോ ഡ്രൈവര്‍മാര്‍ തമ്മില്‍ കൈയ്യാങ്കളി
latest news from ernakulam

കൊച്ചി ഇടപ്പള്ളി ഫ്‌ലൈഓവറില്‍ ബസ് - ഓട്ടോ ഡ്രൈവര്‍മാര്‍ തമ്മില്‍ കൈയ്യാങ്കളി. വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൈയ്യാങ്കളിയിലേക്ക് എത്തുകയായായിരുന്നു. തുടര്‍ന്ന് ഇരുവരും ഇടപ്പള്ളി പാലത്തില്‍ വെച്ച് ഏറ്റുമുട്ടുകയായിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories