Share this Article
എലത്തൂർ മൊകവൂരിൽ പുലി ഇറങ്ങിയെന്ന് സംശയം
tiger

കോഴിക്കോട് എലത്തൂർ മൊകവൂരിൽ പുലി ഇറങ്ങിയെന്ന് സംശയം.  മൊകവൂരിലെ ഇടവഴിയിൽ  പുലിയുടെ സാദൃശ്യമുള്ള ജീവിയെ കണ്ടതോടെ ജനങ്ങൾ  പരിഭ്രാന്തിയിലാണ്.

ഇന്നലെ രാത്രി 8 മണിയോടെയാണ്  പുലിയുമായി സാമ്യമുള്ള ജീവി നടന്ന് നീങ്ങുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞത് . പ്രദേശത്ത് വനം വകുപ്പിന്റെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories