Share this Article
ഷൈനിന്റെ മരണം ആക്സിഡൻ്റ് അല്ല കൊലപാതകം; കൊന്നത് സഹോദരനും സുഹൃത്തും ചേര്‍ന്ന്
Thrissur Death

ചേറ്റുപുഴയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം കൊലപാതകം. കാഞ്ഞാണി നാലാംകല്ല് സ്വദേശി കുന്നത്തുംകര ഷൈൻ മരിച്ച സംഭവത്തിലാണ് കൊലപാതകം എന്ന് തെളിഞ്ഞത്. സംഭവത്തിലെ പ്രതികൾ പോലീസ് കസ്റ്റഡിയിൽ. സഹോദരൻ ഷെറിൻ സുഹൃത്ത് അരുൺ എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് സ്വന്തം സഹോദരനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. ഹെൽമറ്റിന് തലക്കടിച്ചാണ് കൊലപ്പെടുത്തിയത് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories