Share this Article
നമ്പര്‍ പ്ലേറ്റ് ഇല്ലാതെയും രൂപഘടന മാറ്റം വരുത്തിയും കാര്‍ കസ്റ്റഡിയിലെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

Motor vehicle department impounded the car without number plate and with altered shape

കൊല്ലം പത്തനാപുരത്ത് നമ്പര്‍ പ്ലേറ്റ് ഇല്ലാതെയും രൂപഘടനയില്‍ മാറ്റം വരുത്തിയും ഓടിയ കാര്‍ കസ്റ്റഡിയിലെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. കാറിലെത്തിയ യുവാക്കള്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരോട് തട്ടിക്കയറി.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories