ഓണ്‍ലൈന്‍ ലോണ്‍ ഭീഷണിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. വേങ്ങൂര്‍ എടപ്പാറ സ്വദേശിനി ആരതിയാണ് മരിച്ചത്. യുവതിയുടെയും ഭര്‍ത്താവിന്റെയും ഫോണിലേക്ക് നഗ്‌ന ഫോട്ടോകള്‍ അയച്ചു നല്‍കുമെന്ന് ഓണ്‍ലൈന്‍ ലോണ്‍ ദാതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി.