Share this Article
കാണികളെ വിസ്മയിപ്പിച്ചിച്ച്‌ മുടിയേറ്റ്
Amazed the audience with Mudiyett

മധ്യ കേരളത്തിലെ ഭദ്രാകാളി ക്ഷേത്രങ്ങളില്‍ അവതരിപ്പിച്ച് വരുന്ന അനുഷ്ഠാന കലയാണ് മുടിയേറ്റ്. 26-ാംമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ മുടിയേറ്റിലെ പുറപ്പാട് എന്ന ഭാഗം അവതരിപ്പിച്ച് കാണികളെ വിസ്മയിപ്പിച്ചിരിക്കുകയാണ് കോതമംഗലത്തെ ശ്രീഭദ്ര കലാലയ മുടിയേറ്റ് സംഘം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories