കണ്ണൂര്‍ തോട്ടടയില്‍ ബസും മിനി ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കല്ലട ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ രാത്രിയിലാണ് അപകടം. 24 പേര്‍ക്ക് പരിക്ക്