തൃശൂര്‍ കേച്ചേരിയില്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു. 'മോഡേണ്‍ ഫാബ്രിക്‌സ്' എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത് കുന്നംകുളം ഫയര്‍ഫോഴ്‌സെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു