മുന്‍ ജീവനക്കാരന്‍ 3 കോടിയുടെ തിരിമറി നടത്തിയ കേസില്‍ കോട്ടയം നഗരസഭയില്‍ പൊലീസ് ഇന്ന് പരിശോധന നടത്തും. തദ്ദേശ വകുപ്പ് ആഭ്യന്തര വിജിലന്‍സ് വിഭാഗവും സംഭവത്തില്‍ അന്വേഷണം തുടങ്ങി. പ്രതി അഖില്‍ സി വര്‍ഗീസിനായും അന്വേഷണം തുടരുകയാണ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ