Share this Article
image
തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു
A young man died after being hit by a train at Mullurkara, Thrissur

തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. മുള്ളൂര്‍ക്കര റെയില്‍വേ ഗേറ്റിന് സമീപം 8.30 ഓടുകൂടിയാണ് അപകടം. പാഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ചെറങ്കോണം സ്വദേശി സേതുമാധവന്‍ ആണ് മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം, വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories