Share this Article
Union Budget
നീലേശ്വരം വെടികെട്ട്; അന്വേഷണം ഊർജിതമാക്കി പോലീസ്
Nileswaram fie works mishap

നീലേശ്വരം വെടികെട്ട് അപകടത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഇത്തവണ പടക്കം പൊട്ടിക്കാനുള്ള സ്ഥലം  മാറ്റിയതിലും സമഗ്ര അന്വേഷണം നടത്തും. അലക്ഷ്യമായി പടക്കങ്ങള്‍ കൈകാര്യം ചെയ്ത കുറ്റത്തിന് എട്ടുപേർ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിരുന്നു.  ക്ഷേത്രം കമ്മിറ്റി ഭാരവാഹികളായ രണ്ടുപേരെയും  പടക്കം പൊട്ടിച്ചയാളെയും അറസ്റ്റ് ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്യും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories