Share this Article
അച്ഛനെ ഉപേക്ഷിച്ച സംഭവം; മകന്‍ അജിത്തിനെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്യും

The incident of leaving the father; The police will call his son Ajith and question him

തൃപ്പൂണിത്തുറയില്‍ കിടപ്പു രോഗിയായ അച്ഛനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തില്‍ മകന്‍ അജിത്തിനെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്യും. പിതാവ് ഷണ്‍മുഖനെ നിലവില്‍ സഹോദരന്‍ ഏറ്റെടുത്തിരിക്കുകയാണ്.      


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories