Share this Article
കൊല്ലം ചിതറയിൽ കഞ്ചാവ് വില്പനക്കാരനും കഞ്ചാവ് വാങ്ങാൻ എത്തിയ ആളും പിടിയിൽ
Ganja seller and person who came to buy ganja arrested in Kollam Chitara

കൊല്ലം ചിതറയിൽ കഞ്ചാവ് വിൽക്കാൻ ശ്രെമിക്കുന്നതിനിടയിൽ കഞ്ചാവ് വിൽപ്പനക്കാരൻ  പോലീസ് പിടിയിൽ. ചിതറ കിഴക്കുംഭാഗം  സ്വദേശി മുഹമ്മദ് അൽത്താഫ് ആണ് കഞ്ചാവുമായി ചിതറ പോലീസിന്റെ പിടിയിലായത്.

അമ്പലമുക്ക് ഭാഗത്തു വെച്ച് മറ്റൊരാൾക്ക്‌ കഞ്ചാവ് വില്പ്ന നടത്തുന്നതിനിടയിൽ ചിതറ SHO സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുഹമ്മദ്‌ അൽത്താഫിനേയും കഞ്ചാവ് വാങ്ങാൻ എത്തിയ ആളെയും പിടികൂടുകയായിരുന്നു.

ഏറെ നാളുകളായി പ്രേദേശത്ത് കഞ്ചാവ് വില്പന നടത്തി വരുന്നയാളാണ് പിടിയിലായ അൽത്താഫ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories