പൊട്ടി വീണ വൈദ്യുതി ലൈനിൽ തട്ടി ബൈക്ക് യാത്രികനു ഷോക്കേറ്റു. ഒഴിവായത് വൻ ദുരന്തം .മുക്കം ദിയ ഗോൾഡിൽ ജോലിചെയ്യുന്ന സാബു സക്കറിയ ഭാര്യ സിനി സാബു എന്നിവർ ജോലി കഴിഞു വീട്ടിലേക്ക് പോകുമ്പോൾ തിരുവമ്പാടി കോടഞ്ചേരി റൂട്ടിൽ തമ്പലമണ്ണയിൽ വെച്ചാണ് ആയിരുന്നു അപകടം. സാബുവിന്റെ കൈക്കാണ് ഷോക്കേറ്റത് .സാബുവിനെ തിരുവമ്പാടി ലിസ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.പൊട്ടിയ വൈദ്യുതി ലൈൻ ഇവർ സഞ്ചരിച്ച ബൈക്കിനു മുകളിലേക്ക് പതിക്കുകയായിരുന്നു .കേബിളിന്റെ അറ്റത്ത് കറന്റ് ഉണ്ടായിരുന്നു.