Share this Article
image
കുവൈറ്റിൽ കെട്ടിടത്തിൽ നിന്നു വീണ് മലയാളി മരിച്ചു
വെബ് ടീം
posted on 10-07-2024
1 min read
-man-dies-after-falling-from-building-kuwait

കോഴിക്കോട്: കൊയിലാണ്ടി സ്വദേശിയെ കുവൈറ്റിൽ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങോട്ടുകാവ് ഏഴുകുടിക്കല്‍ വിജേഷിനെയാണ് (42)  താമസ സ്ഥലത്തെ കെട്ടിടത്തിൽനിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. 

പരേതരായ ബാലുവിന്റെയും കനകയുടെയും മകനാണ് വിജേഷ്. ഭാര്യ. ഗോപിക, മക്കൾ.തൻവി, തനിഷ്ക. മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories