Share this Article
Union Budget
എ.ഡി.എം നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ഹര്‍ജിയില്‍ ഇന്ന് വാദം
Naveen Babu and his wife

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ഹര്‍ജിയില്‍ കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വാദം കേള്‍ക്കും. പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെയും ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെയും ഫോണ്‍ രേഖകള്‍ സൂക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വാദം.

ഇരുവരുടെയും ഫോണ്‍ സംഭാഷണങ്ങളും, ടവര്‍ ലൊക്കേഷനും തെളിവുകളായ സിസിടിവി ദൃശ്യങ്ങളും സൂക്ഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഹര്‍ജിയില്‍ കോടതി നേരത്തേ തന്നെ പൊലീസിനോടും പ്രോസിക്യൂഷനോടും റിപ്പോര്‍ട്ട് തേടിയിരുന്നു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories