Share this Article
ചായക്കട ഹിറ്റായി മാറ്റിയ സന്തോഷത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍
Kudumbashree activists are happy that the tea shop has become a hit

നവകേരള സദസ്സിനായി എത്തുന്നവര്‍ക്കായി ഒരുക്കിയ ചായക്കട ഹിറ്റായി മാറിയ സന്തോഷത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. വൈകുന്നേരം മുതല്‍ ചായക്കടയ്ക്ക് മുന്നില്‍ തുടങ്ങിയ തിരക്ക് രാത്രി ഏറെ വൈകിയാണ് ആവസാനിച്ചത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories