Share this Article
വയനാട് ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും
The search for those missing in the Wayanad tragedy will continue today

വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കാണാതയവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. ചാലിയാര്‍ തീരത്തെ ദുര്‍ഘട മേഖലയായ സണ്‍റൈസ് വാലി കേന്ദ്രീകരിച്ചായിരിക്കും പ്രധാനമായും ഇന്നത്തെ പരിശോധന.

ചൂരല്‍മല, മുണ്ടക്കൈ, അടക്കമുള്ള ദുരന്ത മേഖലകളിലും തെരച്ചില്‍ തുടരും. ഡിഎന്‍എ പരിശോധനയ്ക്കായി കാണാതായവരുടെ ബന്ധുക്കളുടെ രക്തസാമ്പിള്‍ ശേഖരിക്കും.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories