പാലക്കാട് പുതൂരില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. മൂന്ന് പ്ളോട്ടുകളില്‍ നിന്നായി ഒന്നു മുതല്‍ മൂന്ന് മാസം വരെ പ്രായമുള്ള 452 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.