കൊല്ലത്ത് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അഞ്ച് ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍.
സഹോദരനോടൊപ്പം ട്യഷന് പോകുംവഴിയാണ് കുട്ടിയ്ക്കും സഹോദരനും നേരെ അജ്ഞാതസംഘം അക്രമണം നടത്തിയത്.
വെള്ള സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്
കൊല്ലം ഓയൂരില്‍ വൈകീട്ട് അഞ്ചോടുകൂടിയാണ് സംഭവം, പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.