Share this Article
കണ്ണൂരിൽ കാർ അപകടത്തിൽപ്പെട്ട് കത്തിനശിച്ചു; യാത്രക്കാരന് പരിക്ക്/Video
വെബ് ടീം
posted on 31-08-2023
15 min read
CAR CAUGHT FIRE AT KANNUR

കണ്ണൂരിൽ കാർ അപകടത്തിൽപ്പെട്ട് കത്തിനശിച്ചു.താഴെ ചൊവ്വയിൽ അപകടത്തിൽപെട്ട കാറിനാണു  തീ പിടിച്ചത്. മറ്റൊരു വാഹനത്തിൽ ഇടിച്ച ശേഷമാണ് കാറിന് തീ പിടിച്ചത്.നാട്ടുകാർ ഓടിയെത്തി തീ അണച്ചു.

അപകടത്തിൽ കാർ യാത്രക്കാരന് പരിക്കേറ്റു.തലശ്ശേരി ഭാഗത്ത് നിന്നും വന്ന കാറും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയുമാണ് കൂട്ടിമുട്ടിയത്.പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories