Share this Article
Union Budget
എറണാകുളം KSRTC സ്റ്റാന്റിന്റെ ശോചനീയവസ്ഥയെ കുറിച്ച് പഠിക്കാന്‍ ഗതാഗത മന്ത്രി ഇന്ന് നേരിട്ടെത്തും
The Transport Minister will visit the Ernakulam KSRTC stand in person today to take stock of the deplorable condition

എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന്റെ ശോചനീയവസ്ഥയെ കുറിച്ച് പഠിക്കാന്‍ ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഇന്ന് നേരിട്ടെത്തും. ഇന്ന് ഉച്ചക്ക് ശേഷമാണ് വിദഗ്ദ സംഘത്തിനൊപ്പം മന്ത്രി സന്ദര്‍ശനം നടത്തുക.സ്റ്റാന്റിലെ വെള്ളക്കെട്ട് വിഷയം ടി.ജെ.വിനോദ് എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ചതിന് പിന്നാലെ അടിയന്തരമായി എന്ത് ചെയ്യാനാകുമെന്ന് പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories