കൊല്ലത്തെ മെഡിക്കല്‍ കോര്‍പറേഷന്‍ മരുന്ന് സംഭരണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ 10 കോടിയുടെ നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇന്നലെയാണ് ഉളിയകോവിലില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് മെഡിക്കല്‍ കോര്‍പറേഷന്റെ ഗോഡൗണില്‍ തീപിടിത്തം ഉണ്ടായത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ