Share this Article
ശ്രീപത്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം;ഹരിയാന സ്വദേശികളായ 3 പേര്‍ പിടിയില്‍
sree padmanabhaswamy temple

തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ കേസിലെ പ്രതികള്‍ പിടിയില്‍. ഹരിയാന സ്വദേശികളുടെ സംഘമാണ് പിടിയിലായിരിക്കുന്നത്. അതീവ സുരക്ഷാമേഖലയില്‍ കടന്നാണ് മോഷണം നടന്നിരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories