ഉമ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്. പറയുന്നതിനോടെല്ലാം പ്രതികരിക്കുന്നുണ്ട്. തലച്ചോറിലുണ്ടായ ക്ഷതത്തില്‍ പുരോഗതിയുണ്ട്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തില്‍ നേരിയ പുരോഗതി .ഗുരുതരാസ്ഥയില്‍ തന്നെയാണ്. വെന്റിലേറ്ററില്‍ നിന്ന് മാറി 24 മണിക്കൂര്‍ മാറിയാലെ ഗുരുതരാവസ്ഥ തരണം ചെയ്തു വെന്ന് പറയാനാകു.ഇന്നും വെന്റിലേറ്ററില്‍ തുടരണംപ്രതികരിക്കുന്നു എന്നു മാത്രമാണ് പറയനാകുകൈകളും കാലുകളും അനക്കി.നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെയും നടൻ സിജോയ് തോമസിൻ്റെയും മൊഴിയെടുക്കും.