Share this Article
image
വയനാട് ഉരുള്‍പൊട്ടലില്‍ മരണം 344 ആയി; ദുരന്ത മേഖലയില്‍ അഞ്ചാം ദിവസവും തെരച്ചില്‍
Wayanad landslide death toll rises to 344; Fifth day of search in the disaster zone

കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിവസമായ ഇന്നും തുടരും. ദുരന്തത്തില്‍ ഇതുവരെ 344  പേരാണ് മരിച്ചത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും കണ്ടെടുത്തു.മരിച്ചതിൽ  30 കുട്ടികള്‍.തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹങ്ങള്‍ .ഇന്ന് സംസ്‌കരിക്കുന്നുഇരുന്നൂറിലധികം  പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചില്‍.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories