ഇടുക്കി പൈനാവില്‍ തീ പൊള്ളലേറ്റ് ചികില്‍സയിലിരുന്ന അന്നക്കുട്ടി തമ്പി അന്തരിച്ചു.പോട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം.ജൂണ്‍ 5നാണ് മരുമകന്‍ സന്തോഷ് അന്നക്കുട്ടിയെ പോട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.പ്രതി പൊലീസ് കസ്റ്റഡിയില്‍.