Share this Article
കണ്ണൂർ ആറളത്ത് മാവോയിസ്റ്റ് ആക്രമണം; വെടിവയ്പ്പ്
വെബ് ടീം
posted on 30-10-2023
1 min read
MAVOIST ATTACK

ആറളം: കണ്ണൂർ ആറളത്ത്‌ മാവോയിസ്റ്റ് ആക്രമണം. വന്യജീവി സങ്കേതത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കുനേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തു. രക്ഷപ്പെടുന്നതിനിടെ വീണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പ്രദേശത്ത്‌ തെരച്ചിൽ ഊർജിതമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories