Share this Article
എറണാകുളത്തുനിന്ന്‌ മോഷ്ടിച്ചബൈക്ക്‌ മൂന്നാറില്‍ഉപേക്ഷിച്ച്‌ മറ്റൊരുബൈക്കുമായി കടന്ന പ്രതിഅറസ്റ്റില്‍
Accused who left bike stolen from Ernakulam in Munnar and crossed with another bike

എറണാകുളത്തുനിന്നും മോഷ്ടിച്ച ബൈക്കുമായി ഇടുക്കി മൂന്നാറില്‍  ഉപേക്ഷിച്ചശേഷം മുന്നാറില്‍ നിന്ന് മറ്റൊര് ബൈക്കുമായി കടന്നുകളഞ്ഞ പ്രതി അറസ്റ്റില്‍ . മരട് കുട്ടം പറമ്പില്‍ ആന്റണി കെജെയാണ് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories