Share this Article
റാന്നി ജനവാസ മേഖലയില്‍ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു
latest news from Pathanamthitta

പത്തനംതിട്ട റാന്നി ജനവാസ മേഖലയില്‍ നിന്ന്  കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. കോന്നി ആന പരിപാലന കേന്ദ്രത്തില്‍ നിന്ന് തിരുവനന്തപുരം കോട്ടൂരിലേക്ക് കൊണ്ട് വരുന്നതിനിടെയാണ് ചെരിഞ്ഞത്.റാന്നിയിലെ സ്വാകാര്യ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് 12 ദിവസം മാത്രം പ്രായമുള്ള ആനക്കുട്ടിയെ വനംവകുപ്പ്  കണ്ടെത്തിയത്. തുടര്‍ന്ന്  കോന്നിയിലെ  ആന പരിപാലന കേന്ദ്രത്തില്‍ പരിചരണത്തിലായിരുന്ന ആനയുടെ നില മോശമായതിനെ ത തുടര്‍ന്നാണ് വിദഗ്ധ പരിചരണത്തിനായി കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തില്‍ എത്തിച്ചത്..  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories