Share this Article
image
വീടിന് സമീപമുള്ള തോട്ടിൽ വീണ് ഒന്നേകാൽ വയസുകാരൻ മരിച്ചു
വെബ് ടീം
posted on 02-06-2024
1 min read
child drowned

തൃശൂർ: തൃപ്രയാറിൽ വീടിനടുത്തെ  തോട്ടിൽ വീണ് ഒന്നേകാൽ വയസുകാരൻ മരിച്ചു.തൃപ്രയാർ ബീച്ച് സ്വദേശി  ജിഹാസിൻ്റെ മകൻ മുഹമ്മദ് റയാൻ ആണ്  മരിച്ചത്.രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. വീടിനുമുന്നിലുള്ള വെള്ളക്കെട്ടുള്ള തോട്ടിലാണ് കുട്ടി വീണത്. ഉടന്‍  ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories