Share this Article
Union Budget
തലശ്ശേരി മൂന്നാം മൈലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
A scooter rider died in a collision between a car and a scooter at Thalassery

തലശ്ശേരി മൂന്നാം മൈലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വിമുക്ത ഭടന്‍  ദിലീപ് ബാബു ആണ് മരിച്ചത്.  ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories