മലപ്പുറം നിലമ്പൂരില്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്ക് ഷോക്കേറ്റു. ആന ഷോക്കേറ്റ് കിടക്കുന്നത് കണ്ട് ജനങ്ങള്‍ ഫ്യൂസ് ഊരി വൈദ്യുതി വിച്ഛേദിച്ചതിനാല്‍ ആന രക്ഷപെടുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം കരിമ്പുഴ നീന്തി ആന കാട്ടിലേക്ക് തിരിച്ചു പോയി.
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ