Share this Article
കോട്ടയം കൂട്ടിക്കല്‍ - കാവലി റോഡില്‍ മണ്ണിടിച്ചില്‍..
 Kottayam-Kawali Road

കോട്ടയം കൂട്ടിക്കല്‍ - കാവലി റോഡില്‍ മണ്ണിടിച്ചില്‍.റോഡില്‍ കല്ലും മണ്ണ് നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് മണ്ണിടിഞ്ഞത്. ജില്ലയിലെ മലയോര മേഖലയില്‍ രാത്രി ശക്തമായ മഴ രേഖപ്പെടുത്തിയത്. കൂട്ടിക്കല്‍ ടൗണില്‍ മാത്രം ഇതുവരെ 215 മില്ലീ മീറ്റര്‍ മഴയാണ് പെയ്തത്.മണിമല - മീനച്ചില്‍ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories